Kerala government Felicitates PV Sindhu | മലയാളി മങ്കയായി പിവി സിന്ധു | Oneindia Malayalam

2019-10-09 604

Kerala government felicitates PV Sindhu, presents Rs 10 lakh
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ പിവി സിന്ധു കേരളത്തിലെത്തി. ലോക കിരീടം നേടിയ സിന്ധുവിന് കേരള ഒളിംപിക് അസോസിയേഷന്‍ 10 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് പാരിതോഷികം സമ്മാനിക്കും.
#PVSindhu #PinarayiVijayan